ONAM EXAMINATION BEGINS 28.8.2014 ONWARDS

Saturday 7 February 2015

ഫെബ്രുവരി 13 -14 വെള്ളി -ശനി  ദിവസങ്ങളിലായി ബേഡഡുക്ക ഗ്രാമപഞ്ചായത് സഹവാസ ക്യാമ്പ്നേര് 2015  നമ്മുടെ സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു 

Thursday 25 September 2014

2014 വായനോത്സവം...................

          ഈ  വർഷത്തെ വായനോത്സവം  വളരെ  ആഘോഷപൂർവ്വം  നമ്മുടെ  സ്കൂളിൽ നടന്നു .വാര്ഡ് മെമ്പർ  ബാലകൃഷ്ണൻ  ഉദ്ഘാടനം  ചെയ്തു .കൂടാതെ വായനാമാത്സര, പോസ്റ്റർരചന, ചിത്രരചന,പുസ്തകവിതരണം ,1 ,2ക്ലാസ്സിലെ കുട്ടികൾക്ക്  പദനിര്മ്മാണവും നടത്തി .വിജയികൾകുള്ള  സമ്മാനം ടി .കെ .സ്മാരക  വായനശാല & ഗ്രന്ഥാലയം സ്പോണ്‍സർ  ചെയ്യുകയുംബഹു :  ഉദുമ  എം .എൽ .എ  കുഞ്ഞിരാമൻ  വിതര ണ0  ചെയ്തു .


    

ബ്ലോഗ്‌ ഉദ്ഘാടനം

ഓണാ ഘോഷത്തോടനുബന്ധിച്ച്  2014 സെപ്റ്റംബർ 4 ന്  ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർ  പേഴ്സൻ  ശ്രീമതി  പി .ലക്ഷ്മി ബ്ലോഗ്‌ ഉദ്ഘാ ടനവും നിർവഹിച്ചു




Wednesday 3 September 2014

പെരുമഴക്കാലത്ത്   കുട്ടികൾക്കാശ്വസമായി പുള്ളിക്കുടകൾ ..... 



കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ സംയോജിത നീർത്തട  പരിപാലനപരിപാടിയുടെ  ഭാഗമായി പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ശ്രീ  അനന്തൻ വിദ്യാലയാരംഭത്തിൽ  തന്നെ എല്ലാ കുട്ടികൾക്കും  കുട സമ്മാനിച്ചു . 



ജൂണ്‍ 5 പരിസ്ഥിതി  ദിനം 

സ്കൂളിന് പച്ചപ്പിനായി ...........
കണ്ണി ന് കുളിർമ്മയ്ക്കായി ......................
മനസ്സിലോരിത്തിരി ആശ്വാസത്തിനായി ...................
നാളെയുടെ നിലനില്പ്പിനായി നമ്മൾ നടുന്നു ചെറുതൈകളിലെ വൻ മരത്തെ  ..........





ചാറ്റൽ  മഴയുടെ തോളത്ത് കയ്യിട്ട് വിദ്യാലയ

 മുറ്റത്തേക്ക് .........


                           ഈ വർഷത്തെ പഞ്ചായത്ത്‌തല  പ്രവേശനോത്സവം നമ്മുടെ

 വിദ്യാലയത്തിൽ   വെച്ച് വളരെ ആഘോഷപൂർവ്വം പഞ്ചായത്ത്‌ പ്രസിഡണ്ട്

  ശ്രീമതി കർത്ത്യയനിഉദ്ഘാടനം  നിര്വ്വഹിച്ചു .

കോള ത്തു രി നൊരു പൊൻ തൂവൽ കൂടി .........

നാട്ടു കാരു ടേയും പി .ടി .എ യുടേയും അധ്യാ പകരു ടേയും നിസ്സീമമായ ഇടപെട ലിലൂടെ നമുക്ക്  പ്രീ പ്രൈമറി തുടങ്ങുവാൻ സാധിച്ചു .ഉദ്ഘാടനം
2014   ജൂണ്‍ 2 ന്   കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ശ്രീമതി സുശീല നിർ -
വഹിച്ചു